അയോധ്യയില്‍ ബജ്‌റംഗ് ദളിന്റെ സായുധ പരിശീലനം; ഫൈസാബാദ് കണ്‍വീനര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഫൈസാബാദ്: (www.kvartha.com 26.05.2016) ഫൈസാബാദിലേയും അയോധ്യയിലേയും ഭജ്‌റംഗ് ദള്‍ കണ്‍ വീനര്‍ മഹേഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും മതവികാരം വൃണപ്പെടുത്തുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. അയോധ്യയിലും മറ്റും സംഘടിപ്പിച്ച സായുധ പരിശീലന ക്യാമ്പിനെ തുടര്‍ന്നാണ് അറസ്റ്റ്.

മേയ് 14ന് അയോധ്യയിലെ ഭജ്‌റംഗ്ദള്‍ ക്യാമ്പില്‍ സംഘടന ഒരു മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. തീവ്രവാദികളേയും കലാപകാരികളേയും ഉന്മൂലനം ചെയ്യുന്നതായിരുന്നു മോക്ക് ഡ്രില്‍ ഇതില്‍ തീവ്രവാദികളേയും കലാപകാരികളേയും മുസ്ലീങ്ങളായാണ് ചിത്രീകരിച്ചത്. തൊപ്പിയും സ്‌കാഫും ധരിച്ചവരായിരുന്നു തീവ്രവാദികളായി എത്തിയത്. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
അയോധ്യയില്‍ ബജ്‌റംഗ് ദളിന്റെ സായുധ പരിശീലനം; ഫൈസാബാദ് കണ്‍വീനര്‍ അറസ്റ്റില്‍



SUMMARY: The convenor of Faizabad and Ayodhya unit of Bajrang Dal Mahesh Mishra was arrested today for allegedly hurting the religious sentiments of Muslims and spreading communal hatred, days after the right-wing Hindu outfit held a weapons training programme, police said.

Keywords: Keywords: Ayodhya, Bhajrang Dal, Convenor, Mahesh Mishra, Arrested, Hurting, Religious sentiments, Muslims, Spreading communal hatred, Right-wing Hindu outfit, Weapons training programme, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia