ആം ആദ്മിക്കുവേണ്ടി ഒരു രൂപ ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍
Jan 13, 2014, 12:52 IST
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. മദ്ധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി എസ്.സി ബഹറും മുന്‍ ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ എന്‍ ദിലീപ് കുമാറുമാണ് എ.എ.പിക്കുവേണ്ടി സേവനം നടത്താന്‍ എത്തിയിട്ടുള്ളത്. ഒരു രൂപ മാസശമ്പളത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്.
ഗ്രാമസഭകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഗ്രാമസ്വരാജിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് എസ്.സി ബഹര്‍. ആം ആദ്മിയുടെ 'സ്വരാജിന്' നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ള അഴിമതിവിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് എന്‍. ദിലീപ് കുമാറാണ്. ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേഷ്ടാക്കളുടെ പദവിയിലേയ്ക്കാണ് ഇരുവരേയും നിയമിച്ചിട്ടുള്ളത്. ഇരുവര്‍ക്കും ഒരു രൂപ വീതമാണ് ശമ്പളം ലഭിക്കുക.
SUMMARY: New Delhi: Two former top government officials, including a bureaucrat, will help the Aam Aadmi Party (AAP) government in Delhi realise its promise of 'swaraj' and monitor the anti-corruption helpline for the people - at a token salary of Rs. 1 a month.
Keywords: Aam Aadmi Party, AAP, Arvind Kejriwal, Delhi government, N Dilip Kumar, SC Behar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.