സുനന്ദയുടെ വസ്ത്രങ്ങളും ഷൂസും മുറിയില്‍ നിന്നും അപ്രത്യക്ഷമായി
Jan 22, 2015, 12:33 IST
ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) സുനന്ദ തരൂരിന്റെ വസ്ത്രങ്ങളും ഷൂസുകളും ഉള്‍പ്പെടെ ചില സാധനങ്ങള്‍ മൃതദേഹം കാണപ്പെട്ട മുറിയില്‍ നിന്നും കാണാതായതായി പ്രത്യേക അന്വേഷണ സംഘം. തെളിവുകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും അവ എടുത്ത് മാറ്റിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം സുനന്ദയുടെ ലാപ്‌ടോപ്പും നാല് മൊബൈല്‍ ഫോണുകളും ഫോറന്‍സിക് വിദഗ്ദ്ധര്‍ക്ക് കൈമാറി. മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സുനന്ദയെ ജീവനോടെ അവസാനമായി കണ്ടത് പരിചാരകനായ നാരായന്‍ സിംഗാണ്. മരണം നടന്ന ജനുവരി 17ന് രാവിലെ 7.30ഓടെയായിരുന്നു ഇത്. സുനന്ദയുടെ അവസാന കോള്‍ പോയിരിക്കുന്നത് 7.57നാണ്.
2014 ജനുവരി 17ന് ഹോട്ടല്‍ ലീല പാലസിലെ 345മ് മുറിയിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
SUMMARY: The Special Investigation team (SIT) of Delhi Police has found that some articles belonging to Sunanda Pushkar, including her shoes and clothes, were removed from the hotel room after her death came to light on January 17 last year. The police believe that this was done with a view to cover up clues in the murder case.
Keywords: Sunanda Tharoor, Shashi Tharoor, Subrahmaniam swamy, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.