എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ദക്ഷിണേഷ്യന്‍ മേധാവി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.05.2016) എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ദക്ഷിണേഷ്യന്‍ മേധാവി ആത്മഹത്യ ചെയ്തു. ബ്രിട്ടാനിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനീത് വിഗാണ് (47)ആത്മഹത്യ ചെയ്തത്. ഗുഡ്ഗാവിലെ ഫ് ളാറ്റില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഫ് ളാറ്റിന്റെ പത്തൊന്‍പതാം നിലയില്‍ നിന്നാണ് വനീത് ചാടിയത്. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് പോക്കറ്റില്‍ നിന്ന് കണ്ടെടുത്തു. ഡി എല്‍ എഫ് ഫ് ളാറ്റിലായിരുന്നു താമസം.

അച്ഛന്‍, ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. രാവിലെ ഒന്‍പതേ മുക്കാലോടെയാണ് മൃതശരീരം കണ്ടത്.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ദക്ഷിണേഷ്യന്‍ മേധാവി ആത്മഹത്യ ചെയ്തു


SUMMARY: A top executive of Encyclopedia Britannica is suspected to have committed suicide by jumping from the 19th floor of a building in DLF Phase-III, police said on Monday.

Keywords: Encyclopedia, Britannica, Suicide,National, Suicide.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia