ഏറ്റുമുട്ടല്‍ അവസാനിച്ചു; അര്‍ണിയയില്‍ 8 പേര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജമ്മു: (www.kvartha.com 27.11.2014) ജമ്മു ജില്ലയിലെ അര്‍ണിയയിലുണ്ടായ ബങ്കര്‍ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. മൂന്ന് ഗ്രാമീണരും ഒരു ജവാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

4 ഗറില്ല പോരാളികളും കൊല്ലപ്പെട്ടു. ഗ്രാമീണരെ ഗറില്ലകള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

ഏറ്റുമുട്ടല്‍ അവസാനിച്ചു; അര്‍ണിയയില്‍ 8 പേര്‍ കൊല്ലപ്പെട്ടുതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ഗ്രാമീണരാണ് സൈനീകരെ അറിയിച്ചത്. തുടര്‍ന്ന് ഗ്രാമീണരും സൈനീകരും പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് തീവ്രവാദികള്‍ സൈനീക ബങ്കറിന് നേരെ ആക്രമണം നടത്തിയത്.

SUMMARY: Jammu: A fierce gun battle between the security forces and militants near the international border in Jammu and Kashmir ended Thursday afternoon, killing eight people, including three civilians and an army soldier, police said here.

Keywords: Jammu and Kashmir, Banker attack, Militants, Civilians, Killed,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia