SWISS-TOWER 24/07/2023

ലോക്‌സഭ തിരഞ്ഞെടുപ്പ് ലൈവായി യൂട്യൂബില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് യൂട്യൂബിലൂടേയും മറ്റ് വെബ്‌സൈറ്റുകളിലൂടേയും ലൈവായി സം പ്രേഷണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നു. വിവിധ പോളിംഗ് ബൂത്തുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ രാജ്യമെമ്പാടും എത്തിക്കാനാണ് കമ്മീഷന്റെ പദ്ധതി.

വിവിധ തലങ്ങളിലുള്ള പോളിംഗ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു രാജ്യവും തിരഞ്ഞെടുപ്പ് പ്രക്രിയക്കായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഈ സൗകര്യം പ്രയോജനപ്പെടുത്താനാണ് ഞങ്ങളുടെ തീരുമാനം. പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കാന്‍ ഈ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ തിരഞ്ഞെറ്റുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ലൈവായി യൂട്യൂബില്‍
ഏപ്രില്‍ 7 മുതല്‍ മേയ് 12 വരെയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത്.

SUMMARY: New Delhi: The Election Commission is planning to use real-time webcasting of polling as it happens in polling stations across the country through YouTube and other free videostreaming websites.

Keywords: New Delhi, EC, YouTube, Webcasting,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia