ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗ ക്യാമ്പുകള്‍ എതെങ്കിലും രാഷ്ട്രിയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാകുമെന്നതിനാലാണ് കമ്മീഷന്റെ തീരുമാനം. ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ ബിജെപിയുടെ പ്രചാരണ വേദികളാക്കുകയാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങിയ ശേഷമാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ക്യാമ്പുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാവുകയാണ് പതിവ്. ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചു.
യോഗ ക്യാമ്പുകള്‍ പോലുള്ള രാഷ്ട്രീയേതര കൂട്ടായ്മകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അനുവാദം നല്‍കുന്നതിന് മുന്‍പ് കൃത്യമായി അന്വേഷിക്കണമെന്നും കമ്മീഷന്‍ ഓരോ സംസ്ഥാനത്തേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കി.
SUMMARY: New Delhi: The Election Commission on Friday asked its officials in states not to give permission to organisations to hold non-political camps like yoga shivirs if there is possibility that such platforms could be used to campaign for a particular party.
Keywords: Election Commission, Baba Ramdev, Yoga class, Ban, Permission,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.