Earthquke | ലഡാകില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി
Sep 16, 2022, 12:22 IST
കാര്‍ഗില്‍: (www.kvartha.com) ലഡാകില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ചെ 4.19 മണിയോടെയാണ് ഭൂചലനം സംഭവിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ആല്‍ചിയില്‍ നിന്ന് 189 കി.മി അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ആഴ്ചയും സമാന രീതിയില്‍ ഭൂചലനം പ്രദേശത്ത് റിപോര്‍ട് ചെയ്തിരുന്നു.
Keywords: News, National, Earthquake, Earthquake of 4.8magnitude hits Ladakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.