SWISS-TOWER 24/07/2023

മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്ട്രയിലെ കോലാപൂരിലും ഭൂചലനം. ഞായറാഴ്ച രാവിലെ 6.56 മണിക്കാണ് ഉഖ്രുലില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. 
Aster mims 04/11/2022

മെയ് 15ന് ഉഖ്രുലില്‍ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു. കോലാപൂരില്‍ ഞായറാഴ്ച രാവിലെ 09.16 മണിക്കുണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.

മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം

Keywords:  New Delhi, News, National, Earthquake, Maharashtra, Manipur, Earthquake in Manipur and Maharashtra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia