ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിയാങ്: (www.kvartha.com 05.10.2021) അരുണാചല്‍ പ്രദേശിലെ പാന്‍ഗിന്‍ പ്രദേശത്ത് ഭൂചലനം. നാഷനല്‍ സെന്റര്‍ ഫോര്‍ സെസിമോളജിയാണ് ഇക്കാര്യം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. രാവിലെ 08.08 മണിക്കായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 10 കി.മീ ആയിരുന്നു വ്യാപ്തി.
ഒക്‌ടോബര്‍ മാസം ജില്ലയില്‍ ഇത് മൂന്നാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. തിങ്കളാഴ്ച ബസറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബസറില്‍ തന്നെ ശനിയാഴ്ച 4.1 തീവ്രതയിലുള്ള ഭൂചലനം ഉണ്ടായിരുന്നു.
Keywords: News, National, Earthquake, Arunachal Pradesh, Earthquake: Earthquake of 4.5 magnitude hit Arunachal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

