അസമില്‍ ബി ജെ പിക്ക് മുന്നേറ്റം; തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെയും ഡി എം കെയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍
May 19, 2016, 09:14 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 19.05.2016) അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ പലയിടത്തും കനത്ത പോരാട്ടങ്ങള്‍. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെയും ഡി എം കെയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
എ ഐ എ ഡി എം കെ 15 സീറ്റില്‍ മുന്നേറുമ്പോള്‍ 10 സീറ്റില്‍ മുന്നേറ്റവുമായി ഡി എം കെ പിന്നാലെയുണ്ട്. അസമില്‍ ബി ജെ പിക്ക് വ്യക്തമായ മുന്നേറ്റമുണ്ട്. എക്സിറ്റ് പോള്‍ ഫലത്തെ ശരിവെയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലസൂചനകള്‍. ബി ജെ പി 13 സീറ്റിലും കോണ്‍ഗ്രസ് 5 സീറ്റിലുമാണ് മുന്നേറുന്നത്.
പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമാണുള്ളത്. 38 മണ്ഡലങ്ങളില്‍ തൃണമുല്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 15 സീറ്റിലും ബിജെപി 3 സീറ്റിലും മുന്നേറുന്നു.
Keywords: Assembly Polls 2016, Kerala, Tamilnadu, Assam, West Bengal, Puducheri,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.