Seized | അസമില്‍ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദിസ്പൂര്‍: (www.kvartha.com) അസമില്‍ 11 കോടി രൂപ വിലമതിക്കുന്ന 700 ഗ്രാം ഹെറോയിന്‍ പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുല്‍ ഹയ്, മോഹിദുല്‍ ഇസ്ലാം, റൊഫികുല്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

അസം പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും കാംരൂപ് പൊലീസും ചേര്‍ന്നാണ് ഹെറോയിന്‍ പിടികൂടിയത്. ഇവര്‍ ഗുവാഹതിയില്‍ നിന്ന് ധുബ്രിയിലേക്ക് വാഹനത്തില്‍ ഹെറോയിന്‍ കടത്തുകയായിരുന്നു. വഴിയില്‍ വച്ച് വാഹനം തടഞ്ഞയുകയും 50 സോപ് പെട്ടികളിലായി ഒളിപ്പിച്ചിരുന്ന ഹെറോയിന്‍ പിടികൂടുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

Seized | അസമില്‍ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

Keywords: News, National, Drugs, Seized, Assam, Drugs worth over Rs 11 cr seized in Assam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia