മാധ്യമങ്ങളുമായി ഒന്നും പങ്കുവയ്ക്കാനാഗ്രഹിക്കുന്നില്ലെന്ന്‌ വിഎസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാധ്യമങ്ങളുമായി ഒന്നും പങ്കുവയ്ക്കാനാഗ്രഹിക്കുന്നില്ലെന്ന്‌ വിഎസ്
ന്യൂഡല്‍ഹി: മാധ്യമങ്ങളുമായി ഒന്നും പങ്കുവയ്ക്കാനാഗ്രഹിക്കുന്നില്ലെന്ന്‌ വിഎസ്. പോളിറ്റ് ബ്യൂറോയില്‍ വിശദീകരണം നല്‍കി പുറത്തുവന്ന വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. താനുയര്‍ത്തിയ നിലപാടുകള്‍ സ്വീകരിക്കുമോ നിരാകരിക്കുമോ എന്നു കാരാട്ട് വിശദീകരിക്കുമെന്നും വിഎസ് പറഞ്ഞു.

അതേസമയം വി.എസ് അച്യുതാനന്ദനെതി­രെ­യുള്ള നടപ­ടി­ ശ­ക്തമാ­യ ശാ­സ­ന­യില്‍ ഒ­തു­ങ്ങു­മെന്നാണ്‌ സൂചന. കേന്ദ്രകമ്മിറ്റിയില്‍ നി­ന്നും അനിശ്ചിതകാലത്തേക്ക് സസ്‌­പെന്റ് ചെ­യ്യ­ണ­മെ­ന്ന് ഔ­ദ്യോഗി­ക വി­ഭാ­ഗം കേന്ദ്രകമ്മി­റ്റി­യിലും പി.ബി­യി­ലും ശക്ത­തമാ­യ ആ­വശ്യം ഉ­ന്ന­യി­ച്ചി­ട്ടുണ്ട്.

English Summery
Don't want to share anything with medias: VS
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia