ന്യൂഡല്‍ഹി: എ.എ.പിയെ പരിഹസിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കേന്ദ്രമന്ത്രി ജയ്‌റാം രമേശ്. സുപ്രധാന വിഷയങ്ങളില്‍ എ.എ.പിക്ക് ഫലപ്രദമായ നിലപാടുകള്‍ എടുക്കാന്‍ കഴിയുമെന്നും രമേശ് പറഞ്ഞു. സമ്പത്തിന്റെ വ്യാപ്തി അസഭ്യമായ രീതിയില്‍ പ്രകടിപ്പിക്കുന്നതും ധൂര്‍ത്തടിക്കുന്നതും ഒരു തരം രോഗമാണ്. ഈ രീതിയില്‍ വിത്യാസമുള്ളത് കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയെ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. അഴിമതി, കാര്‍ക്കശ്യം, ലാളിത്യം എന്നിവയ്ക്ക് മൂല്യങ്ങളുണ്ട്. അവര്‍ അതിനുവേണ്ടിയാണ് നിലകൊള്ളുന്നത് രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് ഇന്ന് എ.എ.പിയെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ എ.എ.പി കാരണം ബിജെപിക്ക് ഉറക്കം നേരത്തേ നഷ്ടപ്പെട്ടു. ഞങ്ങളാണ് സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന് പ്രകാശ് കാരാട്ട് പറയുന്നു. പഞ്ചാബില്‍ ബാദല്‍ അവരുടെ വഴികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടി അകാലിദളിനേയും വിഴുങ്ങും. എ.എ.പി ദശാവതാരം പോലെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ വിവിധ അവതാരങ്ങളാകും ജയ്‌റാം രമേശ് മുന്നറിയിപ്പ് നല്‍കി.
SUMMARY: New Delhi: Union minister Jairam Ramesh on Wednesday asked the political class not to make fun of Aam Aadmi Party and warned them that the newbie can take different avatars in states on the "legitimate issues" it had been raising.
Keywords: Aam Aadmi Party, AAP, Jairam Ramesh, Bharatiya Janata Party, BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.