ജനങ്ങള്‍ മോഡിയുടേയും രാഹുലിന്റേയും കെണിയില്‍ വീഴരുത്: അരുന്ധതി റോയ്
Nov 18, 2013, 15:00 IST
ഭുവനേശ്വര്‍: സഖ്യകക്ഷികള്‍ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ മോഡിയുടേയും രാഹുല്‍ ഗാന്ധിയുടേയും കെണിയില്‍ വീഴരുതെന്ന് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്.
നമ്മള്‍ മോഡിയുടേയും രാഹുലിന്റേയും കെണിയില്‍ വീഴരുത്. തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സ്വയം കെട്ടിച്ചമയ്ക്കുന്നതാണ്. അത് ജനങ്ങളെ അവമതിക്കുന്നതിന് തുല്യമാണ് അരുന്ധതി പറഞ്ഞു. സഖ്യങ്ങളുടെ കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായി നിരവധി പേരെ തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കോര്‍പ്പറേറ്റുകളാണ് ഇന്ത്യ ഭരിക്കുന്നതെന്നും ആരാണ് പ്രധാനമന്ത്രിയാകുന്നതെന്ന് ചര്‍ച്ചചെയ്യുന്നതിനേക്കാള്‍ ടാറ്റയോ റിലയന്‍സോ, ഏത് കമ്പനിയാണ് ഭരിക്കാന്‍ പോകുന്നതെന്ന് ചര്‍ച്ചചെയ്യുന്നതാകും നല്ലതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാന്‍ സാധ്യത കുറവാണ്. രാഹുല്‍ ഗാന്ധിക്കാണെങ്കില്‍ പരിചയക്കുറവുമുണ്ട്. ആരായിരിക്കും പ്രധാനമന്ത്രിയാവുക എന്നത് പ്രവചനാതീതമാണെന്നും ബുക്കര്‍ പ്രൈസ് ജേതാവ് പറഞ്ഞു.
SUMMARY: Bhubaneswar: Author and activist Arundhati Roy on Sunday said that in an age of coalition, options are wide open before people and they should not fall into trap of Narendra Modi or Rahul Gandhi.
Keywords: National, Narendra Modi, Rahul Gandhi, Bharatiya Janata Party, Indian National Congress, Arundhati Roy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.