അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കമ്മിറ്റി റിപോര്‍ട്ട്
May 25, 2012, 10:42 IST
ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന കമ്മിറ്റി റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. അതിരപ്പിള്ളി പദ്ധതിപ്രദേശം അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്നും കമ്മിറ്റി റിപോര്‍ട്ടിലുണ്ട്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്. റിപോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങല്‍ പൊതുജനങ്ങള്‍ക്ക് 45 ദിവസം വരെ സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.
English Summery
Don't give sanction for Athirapilly project, says Madhav Gadgil Commission in report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.