ഭൂമിക്കടിയില്‍ നിന്നും തീ; ജനങ്ങള്‍ പരിഭ്രാന്തരായി

 


ADVERTISEMENT

രാജ്ഗഡ്(മദ്ധ്യപ്രദേശ്): കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടയില്‍ ഭൂമിക്കടിയില്‍ നിന്നു തീ ഉയര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. അഗ്‌നിബാധയുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഭൂമിക്കടിയില്‍ നിന്നും തീ; ജനങ്ങള്‍ പരിഭ്രാന്തരായി

ഭൂമിക്കടിയില്‍ നിന്നും തീ ഉയരുന്നതുകാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടി. പിന്നീട് അധികൃതരെത്തിയാണ് ജനക്കൂട്ടത്തെ കിണറിന് സമീപത്തുനിന്നും അകറ്റി നിര്‍ത്തിയത്. നാലുമണിക്കൂറോളം തീ നിന്ന് കത്തിയതിനെതുടര്‍ന്ന് കിണറിന്റെ അടിഭാഗം വീണ്ടും മണ്ണിട്ട് മൂടി. അതിനുശേഷമാണ് തീയണഞ്ഞത്.
SUMMARY: Madhya Pradesh Sudden fire took people by shock when they were digging a tube well in Rajgarh district of Madhya Pradesh.

Keywords: National, Fire, Land,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia