വിഎസിന്റെ കത്ത്‌ വായിച്ചിട്ടില്ലെന്ന്‌ സീതാറാം യെച്ചൂരി

 


ADVERTISEMENT

വിഎസിന്റെ കത്ത്‌ വായിച്ചിട്ടില്ലെന്ന്‌ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: വിഎസ് അയച്ചുവെന്ന്‌ പറയുന്ന കത്ത് താന്‍ വായിച്ചിട്ടില്ലെന്ന്‌ സീതാറാം യെച്ചൂരി. ഇന്നലെ താന്‍ കൊല്‍ക്കത്തയിലായിരുന്നു. ഇന്നാണ് ദില്ലിയിലെത്തിയത്. അതു കൊണ്ട് തന്നെ കത്ത് വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.

English Summery
Didn't read VS' letter yet, says Yechoori.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia