മാതാവിനേയും രണ്ട് പെണ്മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയില്‍
Jun 8, 2016, 10:54 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 08.06.2016) ഡല്‍ഹിയില്‍ മാതാവിനേയും രണ്ട് പെണ്മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 50 വയസുള്ള സൈറയും അവരുടെ 19ഉം 9ഉം വയസുള്ള പെണ്‍കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
3 ദിവസത്തെ പഴക്കമുണ്ട് മൃതദേഹങ്ങള്‍ക്ക്. സൈറയുടെ കഴുത്ത് അറുത്ത നിലയിലാണ്. സൈറയുടെ ഭര്‍ത്താവ് രണ്ടാമതും വിവാഹം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് രണ്ടാം ഭാര്യയുമായി സൈറ സ്വത്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇരുനില കെട്ടിടത്തിലാണ് സൈറയും മക്കളും താമസിച്ചിരുന്നത്. താഴത്തെ നില ഇവര്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇയാളെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: New Delhi: On Saturday evening, a triple murder was reported from the Brahmapuri area in Delhi. A 50-year-old woman and her two daughters, aged 19 and 9, were found dead in their home in northeast Delhi.
Keywords: New Delhi, Saturday, Evening, Triple murder, Reported, Brahmapuri area, Delhi, 50-year-old, Woman, Two, Daughters, Found dead, Northeast Delhi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.