ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 15.07.2017) ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ല്‍ കൗമാരക്കാരായ കമിതാക്കള്‍ തൂങ്ങിമരിച്ചു. ഓയോ റൂംസ് ഹോട്ടലിലെ മുറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഹോട്ടല്‍ മുറിയില്‍ മുറിയെടുത്ത ഇരുവരും വെള്ളിയാഴ്ച ഉച്ചയോടെ പുറത്തുപോയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തി. രാത്രിയും ഇരുവരേയും പുറത്തേയ്ക്ക് കാണാതായപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന് കതകില്‍ തട്ടി വിളിച്ചു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഏതാനും മണിക്കൂറുകള്‍ക്കകം വീണ്ടും ഹോട്ടല്‍ ജീവനക്കാരന് വാതിലില്‍ തട്ടി വിളിച്ചു. ഇത്തവണ സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് കതക് വെട്ടിപ്പൊളിച്ചത്. സീലിംഗില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഇരുവരും ഡല്‍ഹി സ്വദേശികളാണ്. ട്യൂഷന് ക്ലാസില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നുമിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Two teenagers - a girl and a boy - were found hanging inside a hotel room in Delhi's Dwarka Sector 17 on Friday evening.
Keywords: National, Suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.