Student Injured | 'ക്ലാസ് മുറിയിലെ ഫാന്‍ തലയില്‍ വീണു'; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
Aug 30, 2022, 16:21 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ക്ലാസ് മുറിയിലെ ഫാന്‍ തലയില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റതായി റിപോര്‍ട്. ഡെല്‍ഹിയിലെ നന്‍ഗ്ലോയിയിലെ ഒരു സര്‍കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളം ഒലിച്ചിറങ്ങി സീലിങ് പൊട്ടുകയും ഫാന്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് റിപോര്‍ട്.
ക്ലാസ് നടക്കുന്നതിനിടെയാണ് അപകടമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോ സര്‍കാരോ പ്രതികരിച്ചിട്ടില്ല.
Keywords: News, New Delhi, National, Injured, Student, hospital, Treatment, Delhi Student Injured After Classroom Fan Falls On Her Head.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

