Student Injured | 'ക്ലാസ് മുറിയിലെ ഫാന്‍ തലയില്‍ വീണു'; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) ക്ലാസ് മുറിയിലെ ഫാന്‍ തലയില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റതായി റിപോര്‍ട്. ഡെല്‍ഹിയിലെ നന്‍ഗ്ലോയിയിലെ ഒരു സര്‍കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളം ഒലിച്ചിറങ്ങി സീലിങ് പൊട്ടുകയും ഫാന്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് റിപോര്‍ട്.

ക്ലാസ് നടക്കുന്നതിനിടെയാണ് അപകടമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോ സര്‍കാരോ പ്രതികരിച്ചിട്ടില്ല.

Student Injured | 'ക്ലാസ് മുറിയിലെ ഫാന്‍ തലയില്‍ വീണു'; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

Keywords: News, New Delhi, National, Injured, Student, hospital, Treatment, Delhi Student Injured After Classroom Fan Falls On Her Head.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia