Cold Wave | ഉത്തരേന്‍ഡ്യയില്‍ ശൈത്യ തരംഗം; കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ചാപരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി, വിമാനങ്ങളും ട്രെയിനുകളും വൈകി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരേന്ത്യയില്‍ ശക്തിയാര്‍ജിച്ച് ശൈത്യ തരംഗം. രാജസ്താനിലെ ചുരുവില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസും ഡെല്‍ഹിയില്‍ 3.2 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞുണ്ട്.

പലയിടത്തും മൂടല്‍മഞ്ഞ് കനത്തതോടെ കാഴ്ചാ പരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി. ഡെല്‍ഹി, പഞ്ചാബ്, രാജസ്താന്‍, ജമ്മു കാശ്മീര്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന ആറ് വിമാനങ്ങള്‍ വൈകി. ഉത്തരേന്‍ഡ്യയില്‍ 20 ട്രെയിനുകള്‍ വൈകിയോടുന്നതായാണ് വിവരം.

Aster mims 04/11/2022
Cold Wave | ഉത്തരേന്‍ഡ്യയില്‍ ശൈത്യ തരംഗം; കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ചാപരിധി 200 മീറ്റര്‍ വരെയായി ചുരുങ്ങി, വിമാനങ്ങളും ട്രെയിനുകളും വൈകി

Keywords: New Delhi, News, National, Train, Airport, Flight, Fog, Delhi Shivers As Fresh Cold Wave Sweeps North India, Fog Delays Flights.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia