ന്യൂഡല്‍ഹി: (www.kvartha.com 06/02/2015) പുതിയ സങ്കേതിക വിദ്യകള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് നിഗമനം. പരസ്യപ്രചാരണം അവസാനിച്ചതോടെ സെല്‍ഫി വീഡിയോകളുമായി വോട്ടര്‍മാരിലേയ്ക്ക് എത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍. വീഡിയോ സെല്‍ഫികള്‍ വഴി വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടിയും നല്‍കുന്നുണ്ട്.
മൊബൈല്‍ ആപ്ലിക്കേഷനായ ഫ്രാങ്ക്‌ലി മി വെബ്‌സൈറ്റിലാണ് സെല്‍ഫി വീഡിയോകളിലൂടെ നേതാക്കള്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിനോടാണ് ഡല്‍ഹിക്കാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
ആകെ 1828 ചോദ്യങ്ങളാണ് കേജരിവാളിനോട് ഉന്നയിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയോട് 923ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കനോട് 539ഉം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പത്തിനാണ് ഫലപ്രഖ്യാപനം.
SUMMARY: The electioneering potboiler for Delhi polls got synced with technology as contestants, including chief ministerial candidates of Aam Aadmi Party, Congress and BJP reached out to voters by responding to their queris via 'video selfies'.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.