ന്യൂഡല്‍ഹി: (www.kvartha.com 02/02/2015) കൃഷ്ണ നഗറിലെ കിരണ്‍ ബേദിയുടെ ഓഫീസ് ചില അജ്ഞാതര്‍ ആക്രമിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയുടെ ഓഫീസ് ചിലര്‍ ആക്രമിച്ചത്. ആക്രമണം നടക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമീക റിപോര്‍ട്ട്.
എന്റെ കൃഷ്ണനഗറിലെ ഓഫീസ് ആക്രമിച്ചതായി അറിയിപ്പ് കിട്ടി. ചിലര്‍ക്ക് പരിക്കേറ്റതായാണ് അറിവ്. റാലികള്‍ വെട്ടിച്ചുരുക്കി മടങ്ങുകയാണ് എന്ന് കിരണ്‍ ബേദി ട്വീറ്റ് ചെയ്തു.
ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. അതേസമയം പ്രധാന എതിരാളികളായ ആം ആദ്മി പാര്‍ട്ടിയെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
കിരണ്‍ ബേദിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതും അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും പാര്‍ട്ടിക്കകത്ത് തന്നെ ചിലരെ അതൃപ്തരാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
SUMMARY: BJP CM candidate Kiran Bedi's office at Krishna Nagar office was allegedly attacked by some unidentified people on Monday evening. Initial reports suggest that some party workers, who were present in the office at the time of the incident have been injured.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.