ആം ആദ്മി പാര്‍ട്ടിക്ക് 50 സീറ്റുകള്‍ ലഭിച്ചാല്‍ അല്‍ഭുതപ്പെടാനില്ല: യോഗേന്ദ്ര യാദവ്
Feb 6, 2015, 13:24 IST
ന്യൂഡല്‍ഹി: (www.kvartha.com 06/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 40 സീറ്റുകള്‍ ലഭിക്കുമെന്നും ചിലപ്പോള്‍ 50ലേറെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് അമിത വിജയപ്രതീക്ഷയില്ലെന്നും യാദവ് പറഞ്ഞു.
നിലവില്‍ തലസ്ഥാന നഗരിയിലുള്ള ആം ആദ്മി പാര്‍ട്ടി അനുകൂല തരംഗം തിരഞ്ഞെടുപ്പ് നടക്കുന്ന ശനിയാഴ്ച വരെ നിലനിന്നാല്‍ അന്‍പതിലേറെ സീറ്റുകള്‍ ലഭിക്കുമെന്നാണ് യാദവിന്റെ കണക്കുകൂട്ടല്‍. എ.എ.പിക്ക് 50 സീറ്റുകള്‍ ലഭിച്ചാലും അല്‍ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കിരണ്‍ ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിക്ക് ഗുണം ചെയ്തിട്ടില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അവസ്ഥ കൂടുതല്‍ മോശമാക്കാനാണ് കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: The Aam Aadmi Party (AAP) is set to win about 40 seats and could even cross the 50-mark in the Delhi assembly election, party leader Yogendra Yadav said on Thursday.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Yogendra Yadav

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.