ന്യൂഡല്‍ഹി: ഇന്റലിജന്‍സ് റിപോര്‍ട്ടിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഇന്ത്യാ ഗേറ്റിലേയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. അതേസമയം ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം സാധാരണ നിലയിലാണ്. നടപ്പാതകളും ലോണുകളും പോലീസ് ബാരിക്കേഡുയര്‍ത്തി ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
അമര്‍ ജവാന്‍ ജ്യോതിക്ക് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തു. നഗരത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വീണ്ടും സ്‌ഫോടമുണ്ടായേക്കുമെന്ന് രഹസ്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയത്.
SUMMARY: New Delhi: Delhi Police have stepped up security around the India Gate area and entry to the lawns has been closed. Sources say that this is a precautionary measure in the wake of Thursday's twin blasts in Hyderabad.
Keywords: National news, New Delhi, Delhi Police, Stepped, Security, India Gate, Precautionary measure, Twin blasts, Hyderabad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.