Fire | ഡെല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കരംപുരയില്‍ മോതി നഗര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്. തീപിടിത്തമുണ്ടായത്. 27 അഗ്‌നി ശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. കരംപുരക്ക് എതിര്‍വശത്തുള്ള രാമ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന അറിയിച്ചു.

Aster_MIMS

നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഡെല്‍ഹി അഗ്‌നിശമന സേന ഡിവിഷനല്‍ ഓഫീസര്‍ അശോക് കെ ജയ്‌സ്വാള്‍ പറഞ്ഞു. തീപിടിത്തമുണ്ടായത് രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Fire | ഡെല്‍ഹിയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

Keywords: New Delhi, News, National, Fire, Accident, Delhi: Fire breaks out at factory in Karampura.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia