ഡല്‍ഹി എക്‌സിറ്റ് പോള്‍: ആം ആദ്മി പാര്‍ട്ടിക്ക് 35-43 സീറ്റുകള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07/02/2015) ഇന്ത്യ ടുഡെ സിസെറോ എക്‌സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. എ.എ.പിക്ക് 35 മുതല്‍ 43 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ. ബിജെപിക്ക് 23 മുതല്‍ 29 വരെ സീറ്റുകളും കോണ്‍ഗ്രസിന് 2 മുതല്‍ 5 വരെ സീറ്റുകളുമാണ് ലഭിക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28ഉം ബിജെപിക്ക് 31ഉം കോണ്‍ഗ്രസിന് 8ഉം സീറ്റുകളായിരുന്നു ലഭിച്ചത്.

70 അംഗ നിയമസഭയിലേയ്ക്ക് 673 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്.

ഡല്‍ഹി എക്‌സിറ്റ് പോള്‍: ആം ആദ്മി പാര്‍ട്ടിക്ക് 35-43 സീറ്റുകള്‍ SUMMARY: The India Today-Cicero exit polls till 3 pm for Delhi elections show that the AAP is heading for a victory and emerge as the single-largest party. Arvind Kejriwal's party could get between 35 to 43 seats while the BJP could bag 23-29 seats. The Congress may get just 2-5 seats.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia