ഫാക്ടറിയില്‍ അഗ്‌നിബാധ; 13 മരണം

 


സഹീബാബാദ്: (www.kvartha.com 12.11.2016) യുപിയിലെ സഹീബാബാദിലെ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ കുറഞ്ഞത 13 പേര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗാര്‍മെന്റ് ഫാക്ടറിയില്‍ അഗ്‌നിബാധയുണ്ടായത്.

അഗ്‌നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ഒരു ഡസനിലേറെ പേര്‍ മരിച്ചിരുന്നു. ബറേലി സ്വദേശികളാണ് ഫാക്ടറിയിലെ ജീവനക്കാരില്‍ ഏറേയും.

ഫാക്ടറിക്കുള്ളിലുണ്ടായിരുന്ന 3 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഫാക്ടറിയില്‍ അഗ്‌നിബാധ; 13 മരണം SUMMARY: At least 13 persons were killed and more than a dozen injured in a factory fire in Uttar Pradesh's Sahibabad industrial area here, police said on Friday.

Keywords: National, Factory, Massive fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia