മുസാഫര്‍നഗറിലെ മരണങ്ങള്‍ ഒഴിവാക്കാനോ നിഷേധിക്കാനോ കഴിയില്ല: യുപി മന്ത്രി
                                                 Jan 11, 2014, 23:55 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ അഭയാര്‍ത്ഥിക്യാമ്പിലെ മരണങ്ങള്‍ ഒഴിവാക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ നരദ് റായ്. സൈഫൈ മഹോല്‍സവത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന സര്‍ക്കാരിന് നരദ് റായുടെ പ്രസ്താവന കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 
 
  മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും കൊട്ടാരങ്ങളില്‍ പോലും മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുട്ടികള്‍, ചെറുപ്പക്കാര്‍, പ്രായമായവര്‍ തുടങ്ങി ആരുടേയും മരണം ഒഴിവാക്കാനാവില്ല. ക്യാമ്പുകളില്‍ കഴിയുന്നവര്‍ മാത്രമല്ല മരിക്കുന്നത്. കൊട്ടാരങ്ങളില്‍ താമസിക്കുന്നവരും മരിക്കുന്നുണ്ട്. നമ്മുടെ വീടുകളില്‍ താമസിക്കുന്ന കുട്ടികള്‍ മരിക്കുന്നില്ലെ? മരണം എല്ലായിടത്തും സംഭവിക്കുന്നു മന്ത്രി പറഞ്ഞു. മുസാഫര്‍നഗര്‍ അഭയാര്‍ത്ഥിക്യാമ്പുകളിലെ കുട്ടികളുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

SUMMARY: New Delhi: The Samajwadi Party government in Uttar Pradesh, which is already under severe criticism for holding a grand festival at party chief Mulayam Singh Yadav's ancestral village when thousands are suffering at relief camps in Muzaffarnagar, provided fresh ammunition to the opposition today.
Keywords: Mulayam Singh Yadav, Samajwadi Party, Uttar Pradesh

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.