SWISS-TOWER 24/07/2023

ശിവമോഗയില്‍ എബോളയോ?

 


ADVERTISEMENT

ശിവമോഗ (കര്‍ണാടക): (www.kvartha.com 24.11.2014) രാജ്യത്തെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് ശിവമോഗ ജില്ലയില്‍ എബോളയെന്ന് റിപ്പോര്‍ട്ടുകള്‍. എബോള രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കപ്പെട്ട ഭദ്രാവതി സ്വദേശി ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. നാഗരാജ അറിയിച്ചു.

അമേരിക്കയില്‍ നിന്നെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഇയാള്‍ പിന്നീട് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ് അയാള്‍? ശരിക്കും അയാള്‍ എബോളബാധിതനായിരുന്നോ? ആയിരുന്നെങ്കില്‍ എന്ത് ചികില്‍സയാണ് അയാള്‍ക്ക് ലഭ്യമാക്കിയത് തുടങ്ങി നിരവധി സംശയങ്ങള്‍ ആരോഗ്യമന്ത്രാലയത്തിനോട് ജനങ്ങള്‍ ഉന്നയിക്കുന്നു.
ശിവമോഗയില്‍ എബോളയോ?

രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനാല്‍ എബോള വൈറസ് ബാധിതരെ അവിടെ നിന്ന് തന്നെ തിരിച്ചറിയാനാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : National, Karnataka, Shivamogga, Ebola, Virus, Deadly Ebola disease detected in Shivamogga?. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia