എണ്‍പതുകാരിയായ അമ്മയെ നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്ന മകളുടെ ദൃശ്യങ്ങള്‍ പുറത്ത്; മകള്‍ക്കെതിരെ പരാതിയില്ലെന്ന് അമ്മ
May 25, 2016, 07:03 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 25.05.2016) പ്രായമായ അമ്മമാര്‍ക്കെതിരെ ന്യൂഡല്‍ഹിയില്‍ അതിക്രമം കൂടുന്നു. എണ്‍പതുകാരിയായ അമ്മയെ മകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞതോടെയാണ് പുതിയ ക്രൂരകൃത്യം പുറത്തുവന്നത്.
അയല്‍വാസിയാണ് ഈ ക്രൂരകൃത്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അറുപതുകാരിയായ മകളാണ് 80കാരിയായ അമ്മയെ മര്‍ദ്ദിച്ചത്. ഇതുകണ്ട് അയല്‍ വാസി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ പോലീനോട് മകള്‍ക്കെതിരെ പരാതി നല്‍കാന്‍ ആ വൃദ്ധമാതാവ് തയ്യാറായില്ല.
നഗരത്തില്‍ പലവീടുകളിലും വൃദ്ധമാതാപിതാക്കളെ, മക്കള്‍, പ്രത്യേകിച്ച് പെണ്‍മക്കള്‍ മര്‍ദ്ദിക്കുന്നത് കൂടി വരുകയാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ക്കെതിരെ പരാതി ലഭിക്കാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വീഡിയോ കാണാം
SUMMARY: A mobile phone video clip showing an 85-year-old woman being assaulted by her 60-year-old daughter at their Kalkaji home in south Delhi was circulated widely on social media on Monday.
Keywords: Assault, Mother

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.