ദാദ്രി: 'നിരപരാധികളായ' പ്രതികളുടെ കുടുംബങ്ങളെ കാണാനെത്തിയ സാധ്വി പ്രചിയെ തടഞ്ഞു
Oct 7, 2015, 20:30 IST
ADVERTISEMENT
ദാദ്രി: (www.kvartha.com 07.10.2015) ദാദ്രി സന്ദര്‍ശിക്കാനെത്തിയ വിവാദ സന്യാസിനി പ്രചിയെ ബിഷറയ്ക്ക് പുറത്തുവെച്ച് പോലീസ് തടഞ്ഞു. ദാദ്രി കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു പ്രചി.
ദാദ്രി ഗ്രാമത്തിലേയ്ക്ക് കടക്കുന്നതിന് മുന്‍പേ പ്രചിയെ പോലീസ് തടഞ്ഞു. അതേസമയം പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് പോലീസ് തന്നെ തടഞ്ഞതെന്നാണ് പ്രചിയുടെ വിശദീകരണം. ഒറ്റയ്ക്കാണെങ്കില്‍ തനിക്ക് പോകാമായിരുന്നുവെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ജയ് പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും പ്രചി പദ്ധതിയിട്ടിരുന്നു.
SUMMARY: Uttar Pradesh Police, for meeting the families who have been ‘falsely accused’ of being involved in the Dadri lynching case.
Keywords: Dadri incident, Murder, Muhammed Aqlaq, BJP, Sadhvi Prachi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.