ദാദ്രി: 'നിരപരാധികളായ' പ്രതികളുടെ കുടുംബങ്ങളെ കാണാനെത്തിയ സാധ്വി പ്രചിയെ തടഞ്ഞു

 


ദാദ്രി: (www.kvartha.com 07.10.2015) ദാദ്രി സന്ദര്‍ശിക്കാനെത്തിയ വിവാദ സന്യാസിനി പ്രചിയെ ബിഷറയ്ക്ക് പുറത്തുവെച്ച് പോലീസ് തടഞ്ഞു. ദാദ്രി കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ കുടുംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു പ്രചി.

ദാദ്രി ഗ്രാമത്തിലേയ്ക്ക് കടക്കുന്നതിന് മുന്‍പേ പ്രചിയെ പോലീസ് തടഞ്ഞു. അതേസമയം പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് പോലീസ് തന്നെ തടഞ്ഞതെന്നാണ് പ്രചിയുടെ വിശദീകരണം. ഒറ്റയ്ക്കാണെങ്കില്‍ തനിക്ക് പോകാമായിരുന്നുവെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ജയ് പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും പ്രചി പദ്ധതിയിട്ടിരുന്നു.
ദാദ്രി: 'നിരപരാധികളായ' പ്രതികളുടെ കുടുംബങ്ങളെ കാണാനെത്തിയ സാധ്വി പ്രചിയെ തടഞ്ഞു

SUMMARY:
Uttar Pradesh Police, for meeting the families who have been ‘falsely accused’ of being involved in the Dadri lynching case.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, Sadhvi Prachi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia