രാഹുല്‍ ഗാന്ധി അഖ്‌ലാഖിന്റെ വീട്ടിലെത്തി; മോഡി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

 


ADVERTISEMENT

ദാദ്രി: (www.kvartha.com 03.10.2015) ബീഫ് കഴിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. ഈ വിവരം രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അഖ്‌ലാഖിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു. കൂടാതെ സംഭവത്തെ കുറിച്ച് ഗ്രാമീണരോട് ചോദിച്ചറിഞ്ഞു.

രാഹുലിന്റെ ദാദ്രി സന്ദര്‍ശന ചിത്രങ്ങള്‍ കോണ്‍ഗ്രസും ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ മൗനം വെടിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

SUMMARY: Congress Vice President Rahul Gandhi on Saturday visited Bisara village in Greater Noida and met the family members of Akhlaq who was lynched for allegedly eating beef there. “In Dadri to meet Mohammad Akhlaq’s family,” he tweeted after meeting them.

Keywords: Dadri murder, Muhammed Akhlaq, Family, Visit, Rahul Gandhi, BJP, Congress, Arvind Kejriwal,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia