വരാണസി: (www.kvartha.com 05.10.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലവും ക്ഷേത്ര നഗരമായ വരാണസിയില്‍ കര്‍ഫ്യൂ. പോലീസും സന്യാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ. വിഗ്രഹങ്ങള്‍ ഗംഗയില്‍ നിമഞ്ജനം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ് സന്യാസിമാരെ പ്രകോപിപ്പിച്ചത്.
ആള്‍ ദൈവം, സ്വാമി അവിമുക്തരേശ്വരാനന്ദിന്റെ അനുയായികളും പോലീസും ഏറ്റുമുട്ടി. ഒരു പോലീസ് പോസ്റ്റും 4 വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.
ദശാശ്വമേഘ ഘാട്ട്, ചൗക്ക്, കോട്ട്വാളി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. നഗരത്തിന്റെ പല ഭാഗത്തും ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
SUMMARY: Violence erupted in the temple town of Varanasi, the parliamentary constituency of prime minister Narendra Modi, on Monday when saints and Hindu religious groups taking out a 'Pratikar Yatra' to protest against a lathi charge and ban on immersion of idols in Ganga, turned violent. Curfew has been imposed in parts of Varanasi after the clash.
Keywords: Varanasi, PM, Narendra Modi, Clash, Curfew,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.