ADVERTISEMENT
മുംബൈ: (www.kvartha.com 12.04.2020) കൊവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതാണ് ജീവനൊടുക്കിയത്. വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തനിക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന യുവാവ് തൊണ്ടയ്ക്ക് അസുഖം ബാധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ സമീപിച്ചിരുന്നു. കൊവിഡ് ബാധിച്ചിരിക്കാമെന്ന ഭീതി പ്രതീകിന് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Keywords: Mumbai, News, National, Suicide, Death, Police, COVID19, Doctor, House, Youth, Nashik, Covid scare; Man in Nashik commits suicide

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.