കൊവിഡ് ബാധിതയായ 29 വയസുകാരി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു

 


ADVERTISEMENT

മുംബൈ: (www.kvartha.com 15.04.2020) കൊവിഡ് ബാധിതയായ 29 വയസുകാരി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ വര്‍ലി സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മനോവിഷമത്തിലായ യുവതി ആശുപത്രിയില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

രാജ്യത്ത് കൊവിഡ് ബാധിതരും കൊവിഡ് മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇവിടെ 2,684 പേരിലാണ് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചത്. 178 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കൊവിഡ് ബാധിതയായ 29 വയസുകാരി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു

Keywords:  Mumbai, News, National, Woman, Suicide, hospital, COVID19, Treatment, Death, Patient, Covid-19 positive woman commits suicide in Mumbai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia