കൊവിഡ് 19; കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍
Mar 31, 2020, 11:23 IST
ഭുവനേശ്വര്‍: (www.kvartha.com 31.03.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍. കാലഹന്തി പിപാല്‍ഗുഡ സ്വദേശികളായ 12 അതിഥി തൊഴിലാളികളാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.
കേരളത്തില്‍ നിന്ന് സ്വദേശത്തെത്തിയ ഇവര്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്ത് പ്ലാസ്റ്റിക് കൊണ്ട് താല്‍കാലിക കുടില്‍ നിര്‍മിച്ചാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
Keywords: Bhuvaneswar, News, National, Worker, COVID19, Lockdown, Kerala, Migrant workers, Obsevation, Covid 19; migrant workers decided to stay outside as a precautionary measureOdisha: 12 migrant workers from Pipalguda in Kalahandi who had returned from Kerala have self-quarantined themselves outside the village. After returning they went to hospital for #COVID19 test & they tested negative. But they decided to stay outside as a precautionary measure. pic.twitter.com/1tNoCECKv1— ANI (@ANI) March 31, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.