കൊവിഡ് 19 മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാറില്ല, നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 20.04.2020) കൊവിഡ് 19 എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്നുവെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒന്നിച്ചാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് 19 മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും വംശവും നോക്കാറില്ല. ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം. ഈ പോരാട്ടത്തില്‍ നമ്മളൊന്നിച്ചാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.


കൊവിഡ് 19 മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാറില്ല, നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം; പ്രധാനമന്ത്രി നരേന്ദ്ര മോദി


Keywords:  New Delhi, News, National, Prime Minister, Narendra Modi, Twitter, Brotherhood, Unity, Response, COVID19, Covid-19 does not see race, religion, caste before striking; PM Modi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script