കേജരിവാളിനെതിരായ കേസ്: ജനുവരി 25ന് വിചാരണയാരംഭിക്കും

 


ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കേസിന്റെ വിചാരണ ജനുവരി 25 ന് ആരംഭിക്കും. നിയമവിരുദ്ധമായി സംഘടിച്ചതിനും 2012ല്‍ പ്രതിഷേധ സമരം നയിച്ചതിനെതുടര്‍ന്നുണ്ടായ കേസിന്റെ വിചാരണയാണ് ആരംഭിക്കുന്നത്.
നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുടെ വസതിയിലേയ്ക്ക് പ്രതിഷേധ റാലി നടത്തിയതിനുമാണ് കേജരിവാളിനെതിരെ കേസെടുത്തിരിക്കുന്നത്.
കേജരിവാളിനെതിരായ കേസ്: ജനുവരി 25ന് വിചാരണയാരംഭിക്കുംകേജരിവാളിന്റെ സഹായിയും മന്ത്രിയുമായ മനീഷ് സിസോഡിയക്കെതിരേയും കേസുണ്ട്.
SUMMARY: New Delhi: A Delhi court on Saturday fixed January 25 for hearing five cases including three in which Chief Minister Arvind Kejriwal and members of his Aam Aadmi Party (AAP) were chargesheeted for alleged unlawful assembly and other offences during their protest in 2012.
Keywords: Arvind Kejriwal, Delhi, Aam Aadmi Party, Sonia Gandhi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia