ഗുജറാത്ത് സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്

 


ADVERTISEMENT


ഗുജറാത്ത് സര്‍ക്കാരിന്  കോടതിയലക്ഷ്യ നോട്ടീസ്
അഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. ഗുജറാത്ത് ഹൈക്കോടതിയാണ് മോഡി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഗുജറാത്ത് കലാപത്തില്‍ കടകളും മറ്റു നഷ്ടപ്പെട്ട 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Keywords: Narendra Modi, Contempt of Court, Gujarat High Court, Ahmedabad, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia