ADVERTISEMENT
അഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. ഗുജറാത്ത് ഹൈക്കോടതിയാണ് മോഡി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഗുജറാത്ത് കലാപത്തില്‍ കടകളും മറ്റു നഷ്ടപ്പെട്ട 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Keywords: Narendra Modi, Contempt of Court, Gujarat High Court, Ahmedabad, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

