ഒരിക്കല്‍ കൂടി മുഖ്യനായാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൂത്ത് നരയ്ക്കും: ശിവരാജ് ചൗഹാന്‍

 


ഭോപാല്‍: ഒരിക്കല്‍ കൂടി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ മൂത്ത് നരയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാന നേതാക്കളുടെ ഭാവിയോര്‍ത്ത് കോണ്‍ഗ്രസിന് വിഷമമുണ്ടെന്നും ചൗഹാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചൗഹാന്‍ കോണ്‍ഗ്രസിനെതിരെ പരിഹാസമുതിര്‍ത്തിയത്.

ഒരിക്കല്‍ കൂടി മുഖ്യനായാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൂത്ത് നരയ്ക്കും: ശിവരാജ് ചൗഹാന്‍
കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം അഴിമതിയുടേയും കുംഭകോണങ്ങളുടേതുമാണെന്ന് ചൗഹാന്‍ നേരത്തേ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനമായിട്ടില്ലെങ്കിലും ജ്യോതിരാദിത്യ സിന്‍ഡ്യയ്ക്കാണ് സാധ്യത കൂടുതല്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ യുവാക്കളാകും സംസ്ഥാനം ഭരിക്കുകയെന്ന് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യക്തമാക്കിയിരുന്നു.

SUMMARY: Bhopal: While taking a jibe at Congress leaders, Madhya Pradesh Chief Minister Shivraj Singh Chouhan on Monday said that Congress is worried about the fate of its leaders if he wins again.

Keywords: National news, Congress, MP, Shivraj Singh Chouhan, Madhya Pradesh, Bhopal, Rahul Gandhi, Jyotiraditya Scindia, Assembly polls, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia