തിരിച്ചടിച്ച് കോണ്‍ഗ്രസ്; അലഹാബാദിലെ പൊതു കക്കൂസിന് ഋഷി കപൂറിന്റെ പേരിട്ടു
May 24, 2016, 12:49 IST
ADVERTISEMENT
അലഹാബാദ്: (www.kvartha.com 24.05.2016) രാജ്യത്തെ പൊതുമുതലുകള്‍ക്ക് ഗാന്ധി കുടുംബാംഗങ്ങളുടെ പേരു നല്‍കിയതിനെതിരെ ശക്തമായി രംഗത്തെത്തിയ ബോളീവുഡ് താരം ഋഷി കപൂറിനെതിരെ കോണ്‍ഗ്രസ്. അലഹാബാദിലെ ഒരു പൊതു കക്കൂസിന് ഋഷി കപൂറിന്റെ പേര് നല്‍കിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
ശിവാജി പാര്‍ക്കിലെ സുലഭ് കക്കൂസിന് മുന്‍പില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കക്കൂസിന് മുന്‍പില്‍ ഋഷി കപൂറിന്റെ പേരെഴുതി തൂക്കുകയായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പ്രവര്‍ത്തിച്ച ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ പൊതുമുതലുകള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
കഴിഞ്ഞയാഴ്ചയാണ് എയര്‍പോര്‍ട്ടുകള്‍ക്കും റെയില്‍ വേ സ്‌റ്റേഷനുകള്‍ക്കും മറ്റും ഗാന്ധി കുടുംബാംഗങ്ങളുടെ പേരുകള്‍ നല്‍കിയതിനെതിരെ ഋഷി കപൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
SUMMARY: Angry over actor Rishi Kapoor's recent remarks questioning the naming of country's assets after the Gandhi family, Congress workers named a public toilet in Allahabad after the Bollywood personality.
Keywords: Congress, Rishi Kapoor, Toilet

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.