SWISS-TOWER 24/07/2023

കല്‍ക്കരി: വീഴ്ച പറ്റിയെന്ന് കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം തുറന്നുസമ്മതിച്ചത്. ഇടപാട് കൂടുതല്‍ സുതാര്യമാകേണ്ടിയിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍ വതി കോടതിയില്‍ വ്യക്തമാക്കി.
കല്‍ക്കരി: വീഴ്ച പറ്റിയെന്ന് കേന്ദ്രം
നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരിപ്പാടം വിതരണം ചെയ്യാനുള്ള തീരുമാനം ഞങ്ങളെടുത്തത്. എന്നാല്‍ വീഴ്ചകള്‍ സംഭവിച്ചു വഹന്‍ വതി പറഞ്ഞു.
ഇതാദ്യമായാണ് കല്‍ക്കരി ഇടപാടില്‍ തെറ്റ് സംഭവിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നത്. കല്‍ക്കരിപ്പാടം വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും 1.86 ലക്ഷം കോടിയുടെ നഷ്ടം ഖജനാവിന് സംഭവിച്ചുവെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. എന്നാല്‍ സിഎജിയുടെ കണക്കുകള്‍ തെറ്റാണെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഇതുവരെയുള്ള നിലപാട്.
SUMMARY: New Delhi: The Centre on Thursday admitted before the Supreme Court that something went wrong with the coal blocks allocation and that it could have been done in a more refined manner.
Keywords: Coal blocks allocation scam, Coalgate, Goolam E Vahanvati
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia