ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡല്‍ഹി: (www.kvartha.com 11.12.2016) ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഷകാര്‍പൂര്‍ റെയില്‍ വേ ട്രാക്കിന് സമീപത്തുവെച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്.

സ്‌കൂളില്‍ വെച്ച് കുട്ടിക്അള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ പ്രതി സഹപാഠികളുടെ സഹായത്തോടെ ഇരയെ കുത്തി വീഴ്ത്തുകയായിരുന്നു. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.
ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു

SUMMARY: New Delhi: A 15-year-old boy was stabbed to death on Friday evening by his classmate following an argument, police said.

Keywords: National, Stabbed to death, Classmate
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script