ഭോപാല്‍: മദ്ധ്യപ്രദേശിലെ മദ്രസകളില്‍ നിര്‍ബന്ധിത ഗീതാപഠനം നടത്താനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍ വലിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യമറിയിച്ചത്. മദ്രസകളില്‍ ഭഗവത് ഗീതാ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി എന്നത് തെറ്റായ വാര്‍ത്തയാണ്. ഇത് വന്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. ഈ വിവാദമുണ്ടാക്കിയ അറിയിപ്പ് സര്‍ക്കാര്‍ ബുധനാഴ്ച
പിന്‍ വലിക്കുകയാണ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉറുദു മീഡിയം സ്‌കൂളുകളില്‍ ഭഗവത് ഗീത നിര്‍ബന്ധ വിഷയമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഗീതാപഠനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒന്നും രണ്ടും ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭഗവത് ഗീത പഠനവിഷയമാക്കിയത്. ആഗസ്റ്റ് ഒന്നിനാണ് ഉത്തരവ് നിലവില്‍ വന്നത്.
SUMMARY: File picture of Madhya Pradesh Chief Minister Shivraj Singh Chouhan
Bhopal: Madhya Pradesh Chief Minister Shivraj Singh Chouhan said his government has withdrawn the notification to introduce compulsory teachings of Hindu scripture Bhagawad Gita for young students in Islamic schools.
Keywords: National news, Decision, Kick off, Fresh row, Inclusion, Bhagavad Gita, Teachings, School syllabus, Order, Subsequent.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.