ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് ഇന്ത്യയിലെത്തി. ലഡാക്കിലെ നുഴഞ്ഞുകയറ്റം ഉള്‍പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി ചര്‍ച്ച ചെയ്യും.
ചൈനീസ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമായാണ് ലിയുടേത്. ഡല്‍ഹിയിലെത്തിയ ലിയെ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ലി കെചിയാങ്ങിനു അത്താഴവിരുന്ന് നല്‍കും.
തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ലി രാജ്ഘട്ടിലെ ഗാന്ധി സമാധി സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസിലാണ് ഉന്നതതല ചര്‍ചകള്‍ നടക്കുന്നത്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ചരിത്രത്തിലാദ്യമായാണ് ഒരു ചൈനീസ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യ തിരഞ്ഞെടുക്കുന്നത്. പാകിസ്താനിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.

Keywords : China, Prime Minister, India, Visit, National, Li Keqiang, Manmohan Singh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.